ഇക്കാ, ഇനീപ്പ, എന്താ ചെയ്യും! ഡീസല്‍ വില കൂട്ടി, 5 രൂപാ...
സാരല്ലെട, മൊയ്തീനെ, ഞമ്മള് വണ്ടി ചാര്‍ജ് ങ്ങട് കൂട്ടും, കിലോമീറ്ററിന് 10 രൂപാ..
അച്ചായോ, ഇനീപ്പ, എന്നാ ചെയ്യും! വണ്ടി വാടക കൂട്ടി, കിലോമീറ്ററിന് 10 രൂപാ ...
സാരല്ലെട, വര്‍ക്കീ, നമ്മള് അരിവില കൂട്ടും, കിലോയ്ക്ക് 15 രൂപാ..
അണ്ണാ ഇന്നി, എന്തരു ചെയ്യും! അരിവില കൂടി, കിലോയ്ക്ക് 15 രൂപാ..
സാരല്ലന്നേ, നമുക്ക് പച്ചക്കറീപ്പിടിക്കാം..എല്ലാം കിലോയ്ക്ക് 20 തോ 30 തോ കൂട്ടിക്കോ..
അല്ല അണ്ണാ, ഇതെല്ലാം ആളുകള് വാങ്ങിക്കോ?
പിന്നില്ലാതെ! നമ്മള്‍ ഇന്ത്യക്കാര്‍ക്കിതൊന്നും പുത്തരിയല്ലല്ലോ..

No comments:
Post a Comment