കറണ്ട് പോകമ്പോള്‍ മലയാളി അയല്പക്കത്തേക്ക് നോക്കി ഭാഗ്യം അവിടെയും കറണ്ടില്ല എന്ന് ആശ്വസിക്കുമെന്ന
വിശ്വാസം ഇപ്പൊ സര്‍ക്കാരിനും വന്നിട്ടുണ്ട്. ഞങ്ങള്‍ കാലു വെട്ടുകയാണ്, കേട്ടോ.. നിങ്ങളുടെ ഭാഗ്യമാ, അയല്പക്ക സംസ്ഥാനങ്ങളില്‍ ഒക്കെ തലയാ വെട്ടുന്നത്!
ഇത് കേള്‍ക്കുമ്പോള്‍, സ്വാഭാവികമായും നമ്മള് ലാഭമായിക്കിട്ടിയ തലയെക്കുറിച്ചായിരിക്കും ആശ്വസിക്കുക!
NB : തമിഴ്നാട്ടില്‍ 10 മണിക്കൂര്‍ പവര്‍ കട്ട് എന്ന് പ്രചരിപ്പിക്കുന്നത് ആരാണാവോ!